Uncategorized

 

Doctor usman koya - Thanal

15-10-2025

കൊടുവള്ളി: കൊടുവള്ളി തണൽ EIC യിലെ (ഭിന്നശേഷി വിദ്യാർഥിളുടെ) സ്പോർട്സ് മീറ്റ് വിപുലമായ രീതിയിൽ സങ്കടിപ്പിച്ചു. ഭിന്നശേഷി സോഷ്യൽ മീഡിയ ഇൻഫ്ലൂയൻസർ ഗഫൂർ കെ കെ ഉൽഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥിളുടെ വിവിധ മത്സരങ്ങൾ നടന്നു, ടീമുകളായി തിരിച്ച് വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ പരിപാടി നടന്നു.
സമാപനവും സമ്മാനദാനവും താമരശേരി ഡി വൈ എസ് പി ചന്ദ്രമോഹനൻ പി പി നിർവഹിച്ചു. തണൽ ചെയർമാൻ ഒ ടി സുലൈമാൻഅദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഒ.പി. റഷീദ്,ട്രഷർ തങ്ങൾസ് മുഹമ്മദ്, ഭാരവാഹികൾ ഇ കെ മുഹമ്മദ്, കൊയിലാട്ട് അബുദു റഹ്മാൻ, വനിത നാസർ ഒ.പി. സലീം, മജീദ് പി, എംപി മൂസ്റ്റ മാസ്റ്റർ, ഷമിദ പി കെ , അലി മേപ്പാല തുടങ്ങിയവർ, പ്രസംഗിച്ചു.