കൊടുവള്ളി: തണൽ കൊടുവള്ളി 25,26 ദിവസങ്ങളിൽ നടക്കുന്ന അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥയിൽ പി ടി എ റഹീം എം എൽ എ, സി പി നാസർ കോയ തങ്ങൾ, വി രവീന്ദ്രൻ, എൻ വി നൂർ മുഹമ്മദ്, കെ സുരേന്ദ്രൻ, പി ടി സി ഗഫൂർ, പി ടി അസയിൻ കുട്ടി, അബ്ദുള്ള മാതോലത്ത് , കെ ഷറഫുദ്ദീൻ, ബിഷർ പി ടി ,പി ടി എ ലത്തീഫ് ,ഒ പി ഐ കോയ, ഒ ടി സുലൈമാൻ, ഒ പി റാഷിദ്, തങ്ങൾസ് മുഹമ്മദ്, സി കെ നാരായണൻ, മുനീബ് ടിപി, പുഷ്പൻ ഒ, ഷോജിത് കെ സി, ടി പി നാസർ, ഇ കെ മുഹമ്മദ്, പി മജീദ് എന്നിവർ നേത്രത്തം നൽകി