കൊടുവള്ളി: 2025 ജനുവരി 25,26 ദിവസങ്ങളിൽ നടക്കുന്ന തണൽ അഞ്ചാംവാർഷികത്തിന്റെ ഭാഗമായി കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും മഹല്ല് ഭാരവാഹി – ഖത്തിബ് സംഗമം നടന്നു.
പി ടി എ റഹീം എം എൽ എ ഉദ്ഘാടനം നടത്തി, ഇ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു ബഷീർ റഹ്മാനി, മുജീബ് റഹ്മാൻ സഖാഫി, മുഹമ്മദ് ബാഖഫി , ഹുസൈൻ സഖാഫി ,ഇ ടി അബൂബൽക്കർ കുഞ്ഞി ഹാജി, ഒടി സുലൈമാൻ,ഒപി റഷീദ്,കൊയിലാട്ട് അബുദു റഹ്മാൻ,എൻ വി ആലി കുട്ടി ഹാജി, അബ്ദു മാസ്റ്റർ പനക്കോട്, ടി പി ഹുസൈൻ ഹാജി,എം പി അബ്ദുറഹിമാൻ മാസ്റ്റർ, അബുദു ഉള്ള ഹാജി,നൂറ് മുഹമ്മദ് എൻ വി,അലങ്കാർ മജീദ്, നെച്ചോളി അബുദു റഹ്മാൻ മുസ്ലിയാർ,കെ.കെ എച്ച് അബുദു റഹ്മാൻ,ടി.ടി മുഹമ്മദ് ഹാജി,എപി ഉസൈൻ ഹാജി,എന്നിവർ സംസാരിച്ചു. മൂസ മാസ്റ്റർ സ്വാഗതവും ബഷീർ പുഴങ്കര നന്ദിയും പറഞ്ഞു.