ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് യുവജന വിദ്യാർത്ഥി സംഗമം നടത്തി
ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് യുവജന വിദ്യാർത്ഥി സംഗമം നടത്തി . കൊടുവള്ളി:തണൽ കൊടുവള്ളിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി തണൽ യൂത്ത് വിങിന്റെയും വിദ്യാർത്ഥി വിങിന്റെയും നേതൃത്വത്തിൽ, യുവജന വിദ്യാർത്ഥി സംഗമം നടന്നു. ലഹരി മാഫിയയുടെ വലയിൽ നിന്ന് യുവജനങ്ങളെയും വിദ്യാർത്ഥികളെയും അകറ്റി നിർത്തുക എന്നതാണ് യൂത്ത് വിങ്ങിന്റെ ലക്ഷ്യം . വരും നാളുകളിൽ വിദ്യാർത്ഥികളേയും,യുവജനങ്ങളെയും അണി നിരത്തികൊണ്ട് ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ