കൊടുവള്ളി തണൽ EIC വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു.
15-10-2025 കൊടുവള്ളി: കൊടുവള്ളി തണൽ EIC യിലെ (ഭിന്നശേഷി വിദ്യാർഥിളുടെ) സ്പോർട്സ് മീറ്റ് വിപുലമായ രീതിയിൽ സങ്കടിപ്പിച്ചു. ഭിന്നശേഷി സോഷ്യൽ മീഡിയ ഇൻഫ്ലൂയൻസർ ഗഫൂർ കെ കെ ഉൽഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥിളുടെ വിവിധ മത്സരങ്ങൾ നടന്നു, ടീമുകളായി തിരിച്ച് വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ പരിപാടി നടന്നു. സമാപനവും സമ്മാനദാനവും താമരശേരി ഡി വൈ എസ് പി ചന്ദ്രമോഹനൻ പി പി നിർവഹിച്ചു. തണൽ ചെയർമാൻ ഒ ടി