കൊടുവള്ളി തണൽ അഞ്ചാം വാർഷികം സമാപിച്ചു
കൊടുവള്ളി: മൂന്ന് ദിവസമായി നടന്നു വരുന്ന കൊടുവള്ളി തണൽ വാർഷികം സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു.തണൽ കുടുംബ സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു, വയോളി മുഹമ്മദ് മാസ്റ്റർ,ഒ പി റഷീദ്, ടി കെ മുഹമ്മദ് മാസ്റ്റർ, കോതൂർ മുഹമ്മദ് മാസ്റ്റർ, സി പി അബ്ദുള്ള കോയ തങ്ങൾ, എം വി ആലി കുട്ടി, കെ ഷറഫുദ്ദീൻ, പി