കൊടുവള്ളി: തണൽ കൊടുവള്ളിയുടെ അഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ 2025 ജനുവരി 25,26 ദിവസങ്ങളിൽ കൊടുവള്ളിയിൽ സംങ്കടിപ്പിക്കുവാൻ കൊടുവള്ളിയിലെ പൗര പ്രമുഖരുടെ ഒത്തുകൂടൽ തീരുമാനിച്ചു, സ്വാഗത സംഘം രൂപീകരണ യോഗം ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു, മുൻ എംഎൽഎ കാരാട്ട് റസാക്ക് ഉദ്ഘാടനം ചെയ്തു പി വി ബഷീർ , കെ ഷറഫുദ്ദീൻ, നാസർ കോയ തങ്ങൾ,കോതൂർ മുഹമ്മദ് മാസ്റ്റർ,ഒപി റഷീദ്, എൻ വി നൂറ് മുഹമ്മദ്, പി ടി സി ഗഫൂർ , സോജിത് കെ.സി, പി ടി ഹസൈൻ കുട്ടി, പി.മുഹമ്മദ്,ഇ കെ മുഹമ്മദ്, അബ്ദുള്ള മാത്തോലത്ത്, അബ്ദുള്ള കോയ തങ്ങൾ,മുരളീധരൻ കെ പി, കെ പി അശോകൻ, യൂസുഫ് കരീറ്റിപറമ്പ് ,എംപി അബുദു റഹ്മാൻ മാസ്റ്റർ, മുജീബ് മുത്താട്ട്, ടി പി ഹുസൈൻ ഹാജി, അബ്ദു മാസ്റ്റർ പനക്കോട്, സലീം നെച്ചോളി, ഇ ടി എം ബാഖവി , റസിയ ഇബ്രാഹിം, ഒ പുഷ്പ്പൻ, ഒ പി റസാക്ക് എന്നിവർ സംസാരിച്ചു,
സ്വാഗത സംഘം രക്ഷാധികാരികളായി
എം കെ രാഘവൻ എം പി , എം കെ മുനീർ എം എൽ എ, അഷറഫ് മാസ്റ്റർ, വെള്ളറ അബ്ദു, കാരാട്ട് റസാക്ക്, വയോളി മുഹമ്മദ് മാസ്റ്റർ, അഭിലാഷ് സി ഐ, കെ ബാബു, വി സി നൂർജഹാൻ, വി കെ അബ്ദു ഹാജി , കോതൂർ മുഹമ്മദ് മാസ്റ്റർ, എ കെ ഷാജി, എ പി മജീദ് മാസ്റ്റർ, ഇ പി അബ്ദുറഹിമാൻ, കെ കെ ഷൗകത്ത് ( പ്രസ് ക്ലബ്ബ് പ്രസിഡന്റ്)തങ്ങൾസ് മുനീർ, ടി കെ മുഹമ്മദ് മാസ്റ്റർ, സി പി രസാക്ക്, ബഷീർ റഹമാനി, കെ സുരേന്ദ്രൻ, എ കെ സി മുഹമ്മദ് ഫൈസി, കെ കെ എ കാദർ, അബ്ദുള്ള കോയ തങ്ങൾ, പി ടി എ ലത്തീഫ്, വി മുഹമ്മദ് കോയ, ടി പി ഹുസൈൻ ഹാജി, അബ്ദു മാസ്റ്റർ പനക്കോട്, മജീദ് സി പി, മാക്സ് ഫൈസൽ, ജമീല കളത്തിൽ, റസിയ ഇബ്രാഹിം, ടി പി അബ്ദുൾ മജീദ്, ശംസു പ്രാവിൽ എന്നിവരെയും, ചെയർമാനായി പി ടി എ റഹിം എം എൽ എ യും വർക്കിങ് ചെയർമാനായി ഒ ടി സുലൈമാനെയും ജനറൽ കൺവീനറായി ഒ പി റഷീദിനെയും ട്രഷറർ കൺവീനറായി തങ്ങൾസ് മുഹമ്മദിനെയും വൈസ് ചെയർമാൻമാരായി പി കെ സുബൈർ, ടി മൊയ്തീൻ കോയ, പി വി ബഷീർ ,അലി മാനിപുരം, പി മുഹമ്മദ്, കെ ഷറഫുദ്ദീൻ,വി രവീന്ദ്രൻ, കെ സുരേന്ദ്രൻ, മഹേഷ് മാസ്റ്റർ, സി കെ ജലീൽ, എം പി മൊയ്തീൻ, കെ ഷംസുദ്ദീൻ, പി ടി സി ഗഫൂർ, അനിൽകുമാർ, അശോകൻ മാസ്റ്റർ, കെ പി മുരളീധരൻ, പി ടി ഹസൈൻ കുട്ടി, അസീസ് പ്രവിൽ, മൊത്തോലത്ത് അബ്ദുള്ള, കെ അസൈൻ, പി ടി സദാശിവൻ, എം നസീഫ്,അജറു മാസ്റ്റർ വടിക്കൽ, കെ ടി സുനി ലാ, ഷാജി മണ്ണിൽക്കടവ്, റഹീം മാസ്റ്റർ എം പി, യൂസുഫ് കരീട്ടിപറമ്പ്, പി സി മുഹമ്മദ് ഇബ്രാഹിം, ടി പി അർഷാദ്, ഫിറോസ് മാസ്റ്റർ, സലീം നെച്ചോളി, മുനീർ എം പി, ഫിറോസ് സിൽസില, കെ ടി മുഹമ്മദ്, കൺവീനർമാരായി ഷംസു കളത്തിങ്ങൾ , ഒ പുഷ്പ്പൻ, നൂറ് മുഹമ്മദ്,കെ പി ബഷീർ, അർഷാദ്, ഖാലിദ് സി, ആരിയിൽ ജാഫർ, ഷോജിത് കെ സി , ഒ കെ സലാം, എ ബാലൻ, മുസ്തഫ കുന്നുമ്മൽ, എ ർ അബ്ദുറഹിമാൻ, യു കെ ഇഖ്ബാൽ, ടി പി കുന്നാലി ഹാജി, സി എം ബഷീർ,ഷമീർ ആപ്പിൾ, അഷറഫ് ഒ2 , ബഷീർ ചുണ്ടപ്പുറം, റസാക്ക് ആരാബ്രം, കെ വി ഫസലു റഹ്മാൻ, സിദ്ധിഖ് മാത്തോലത്ത് എന്നിവരെ അടക്കം 201 അംഗ കമ്മറ്റി രൂപീകരിച്ചു