T H A N A L
visit our location:
Thanal Koduvally Daya Rehabilitation Trust Siraj Building, Siraj Bypass Road, Koduvally 673572
Send us mail
koduvallythanal@gmail.com
Phone Number
+91 7034 950 998
Donate Now

Uncategorized

Uncategorized

തണൽ കൊടുവള്ളി ഡയാലിസിസ് സെന്റർ ‘ഹംസഫർ’ ഫാമിലി മീറ്റ് നടന്നു; ഖത്തർ ചാപ്റ്ററിന്റെ ഫണ്ട് കൈമാറി

തണൽ കൊടുവള്ളി ഡയാലിസിസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഹംസഫർ' ഡയാലിസിസ് രോഗികളുടെ ഫാമിലി മീറ്റ് പ്രൗഢഗംഭീരമായി നടന്നു.കൊടുവള്ളി യൂണിറ്റാസ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊടുവള്ളി എം.എൽ.എ പി. കെ. ഫിറോസ് നിർവ്വഹിച്ചു. മുൻ എം.എൽ.എ അഡ്വ. പി.ടി.എ റഹീം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു, ഇ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു ഡയാലിസിസ് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങും

Uncategorized

കൊടുവള്ളി തണൽ സെന്ററിൽ ‘ഫുഡ് സീക്രട്ട്സ്’ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തണൽ കൊടുവള്ളിയും കെ.എം.ഒ ആർട്സ് & സയൻസ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച 'ഫുഡ് സീക്രട്ട്സ്: നോ യുവർ ഫുഡ്' (Food Secrets: Know your food) ബോധവത്കരണ പരിപാടി കൊടുവള്ളി തണൽ സെന്ററിൽ വെച്ച് നടന്നു. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ഭക്ഷണത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഒ.പി. റഷീദ് സ്വാഗതം പറഞ്ഞു ഇ.കെ. മുഹമ്മദ് അധ്യക്ഷത

Uncategorized

തണൽ കൊടുവള്ളി ആറാം സംഗമം സമാപിച്ചു; പ്രമുഖർ പങ്കെടുത്തു

കൊടുവള്ളി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തണൽ വിരിച്ച് കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന 'തണൽ' സ്ഥാപനത്തിന്റെ ആറാം വാർഷികാഘോഷങ്ങൾ സമാപിച്ചു. ജനുവരി 25, 26 തീയതികളിലായി വിപുലമായ പരിപാടികളോടെയാണ് നടന്നത്.ഞായറാഴ്ച രാത്രി നടന്ന പ്രവാസി സംഗമം അഡ്യ പിടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു, സിനിമാ താരം അനിഖ സുരേന്ദ്രൻ മുഖ്യ അതിദിയായി പങ്കടുത്തു ഇബ്രാഹിം എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി, ബഷീർ ഇയ്യോത്തി അദ്ധ്വക്ഷതവഹിച്ചു, പി ആർ മഹേഷ്

Uncategorized

കൊടുവള്ളി തണൽ ആറാം വാർഷികത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി

കൊടുവള്ളി: തണൽ ആറാം വാർഷികത്തിന് തുടക്കം കുറിച്ചു. വാർഷികത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ചാരിറ്റി, മത പ്രതിനിധികൾ പങ്കെടുത്തു. മുൻ എം എൽ എ കാരട്ട് റസാക്ക് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡണ്ട് ഇ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബികാ മംഗലത്ത്, സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉനൈസത്ത്, എ.പി. മജീദ് മാസ്റ്റർ, കെ.

Uncategorized

തണൽ വനിതാസംഗമം സംഘടിപ്പിച്ചു.

കൊടുവള്ളി: തണൽ വനിതാസംഗമം വിവിധ പരിപാടികളോട് കൂടി സംഘടിപ്പിച്ചു. കൊടുവള്ളി: കൊടുവള്ളി തണലിന്റെ 6-ാം വാർഷികം ജനുവരി 25, 26 തിയ്യതികളിൽ നടക്കുകയാണ്. ഇതിന്റെ പ്രചരണാർത്ഥം കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള വനിതകൾ ഒത്തുചേർന്ന സംഗമം തണലിൽ വെച്ച് നടന്നു. കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. തണൽ വനിതാവിഭാഗം പ്രസിഡന്റ് റയ്ന സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു, സിനിമ നടൻ നവാസ് വള്ളിക്കുന്ന് മുഖ്യാതിഥിയായി പങ്കെടുത്തു. തണൽ ചെയർമാൻ

Uncategorized

തണൽ ആറാം വാർഷികം: വിളംബരജാഥയും ലഹരിവിരുദ്ധ ബോധവൽക്കരണവും

കൊടുവള്ളി: കൊടുവള്ളി തണൽ ആറാം വാർഷിക സംഗമം ജനുവരി 25, 26 തീയ്യതികളിൽ വിപുലമായ പരിപാടികളോടെ തണൽ സെന്ററിൽ നടക്കുകയാണ്. ഇതിന്റെ ഭാഗമായി വാർഷികാഘോഷത്തിന്റെയും ജനുവരി 29, 30, 31, ഫെബ്രുവരി 1 തീയ്യതികളിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഡിസെബിലിറ്റി ഫെസ്റ്റിന്റെയും പ്രചാരണാർത്ഥം വിളംബരജാഥയും സന്ദേശയാത്രയും സംഘടിപ്പിച്ചു. കുട്ടികളും വിവിധ കലാകാരന്മാരും അണിനിരന്ന റാലിയിൽ കൊടുവള്ളിയിലെ രാഷ്ട്രീയ, സാംസ്കാരിക, മത, വ്യാപാര രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലർമാരായ സി.പി

Uncategorized

തണൽ സെന്ററിന്റെ 6-ാം വാർഷിക സംഗമം ജനുവരി 25, 26 തിയ്യതികളിൽ

കൊടുവള്ളി: കാരുണ്യത്തിന്റെ തണലിൽ ഒരു കൂട്ടം സുമനസ്സുകൾ നട്ടു വളർത്തിയ സ്നേഹ സാന്ത്വനമാണ് കൊടുവള്ളി തണൽ. ഇന്ന് അതിന്റെ 6-ാം വാർഷികത്തിന്റെ നിറവിലാണ്. കഴിഞ്ഞ ആറ് വർഷമായി നമ്മുടെ ഇടയിലെ നിരാലംബർക്കും രോഗികൾക്കും തണലായി നിൽക്കാൻ തണലിന് സാധിച്ചിട്ടുണ്ട്. വൃക്കരോഗികളായ 60 പേർക്ക് ഇപ്പോൾ സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്നുണ്ട്. 49000 ഡയാലിസിസ് പൂർത്തിയായി. ഭിന്നശേഷിക്കാരായ 126 കുട്ടികൾക്ക് EIC സ്ഥാപനത്തിൽ വിവിധങ്ങളായ തെറാപ്പികൾ ചെയ്തുകൊണ്ടിരിക്കുന്നു. ഡോക്ടർമാർ തെറാപ്പിസ്റ്റുകൾ ചേർന്ന്

Uncategorized

കൊടുവള്ളി തണൽ EIC വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു.

  15-10-2025 കൊടുവള്ളി: കൊടുവള്ളി തണൽ EIC യിലെ (ഭിന്നശേഷി വിദ്യാർഥിളുടെ) സ്പോർട്സ് മീറ്റ് വിപുലമായ രീതിയിൽ സങ്കടിപ്പിച്ചു. ഭിന്നശേഷി സോഷ്യൽ മീഡിയ ഇൻഫ്ലൂയൻസർ ഗഫൂർ കെ കെ ഉൽഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥിളുടെ വിവിധ മത്സരങ്ങൾ നടന്നു, ടീമുകളായി തിരിച്ച് വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ പരിപാടി നടന്നു. സമാപനവും സമ്മാനദാനവും താമരശേരി ഡി വൈ എസ് പി ചന്ദ്രമോഹനൻ പി പി നിർവഹിച്ചു. തണൽ ചെയർമാൻ ഒ ടി

Uncategorized

കൊടുവള്ളി തണലിൽ വർണാഭമായ ഓണാഘോഷം

  02-09-2025 കൊടുവള്ളി: തണലിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഇ.ഐ.സി.യിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും മത്സരങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ മികവേകി, ഓണസദ്യയും ഉണ്ടായിരുന്നു. പി.ടി.എ. റഹീം എം.എൽ.എ. ഓണാഘോഷം ഉദ്ഘാടനം ചെയ്തു. തണൽ ജനറൽ സെക്രട്ടറി ഒ.പി. റഷീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇ കെ മുഹമ്മദ്, ഒ.പി.ഐ. കോയ, വനിത നാസർ, മാക്സ് ഫൈസൽ, ഒ.പി. സലീം, പി. മജീദ്, കെ.സി.എൻ. അഹമ്മദ്, പി.ടി.എ.

Uncategorized

കൊടുവള്ളി തണലിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

  15-08-2025 കൊടുവള്ളി: കൊടുവള്ളി തണൽ സെൻ്ററിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ നടന്നു. സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ദേശീയ പതാക തണൽ പ്രസിഡൻ്റ് ഒ.ടി. സുലൈമാൻ ഉയർത്തി. ജനറൽ സെക്രട്ടറി ഒ പി. റഷീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് ഇ ഐ സി വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും മധുരപലഹാര വിതരണവും നടന്നു. തങ്ങൾസ് മുഹമ്മദ്, ഒ പി ഐ കോയ, ഇ കെ മുഹമ്മദ്, ഒ.പി. സലീം, പി മജീദ്,